Right 1വേദിയിലും സദസ്സിലും ആളില്ലെങ്കില്‍ മന്ത്രിയുടെ മുഖം കറുക്കും പൊട്ടിത്തെറിക്കും! കനകക്കുന്നിലെ പരിപാടിയില്‍ കൈപൊള്ളിയതോടെ തിരുവല്ലയിലെ സെമിനാറില്‍ ആളെ കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്; 15 ലെ പരിപാടിയില്‍ വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ഉത്തരവ്; ഗണേഷ് കുമാറിനെ പ്രീതിപ്പെടുത്താനായി എം വി ഡി ഓഫീസുകള്‍ സ്തംഭിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:53 PM IST